പെരുമ്പാവൂര്‍: (www.kvartha.com 31.05.2016) നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരപരാധിത്വം തെളിയിക്കാനുള്ള ധാര്‍മ്മിക ബാധ്യത പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പി.പി. തങ്കച്ചനുണ്ടെന്ന് എസ്.ഡിപി.ഐ.
ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കേസിന്റെ ദിശ തിരിച്ചുവിടാനാണെന്ന
യു.ഡി.എഫ് വാദം തെറ്റാണെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മനോജ് കുമാര്‍. ജിഷയുടെ മാതാവിനെ അറിയില്ലെന്ന് തങ്കച്ചന് പറയുമ്പോഴും ഇതിന്റെ നിജസ്ഥിതി നാട്ടുകാര്‍ക്കെല്ലാവര്‍ക്കുമറിയാം.
ഈ വിവാദം വന്നപ്പോള്‍ രാജേശ്വരിയും തങ്കച്ചനും ജിഷയുടെ സഹോദരി ദീപയും മൂന്ന് അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

Keywords: Perumbavoor, Ernakulam, Kerala, SDPI, Murder, Murder case, P.P. Thankachan, Congress, UDF.