ദുബൈ: (www.kvartha.com 08.02.2016) എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷന്‍സ് കമ്പനി നടത്തിയ ലേലത്തില്‍ ഫാന്‍സി നമ്പറുകള്‍ വിറ്റഴിച്ചത് വന്‍ തുകയ്ക്ക്. ശനിയാഴ്ച നടന്ന ലേലത്തില്‍ 0521111111 നമ്പര്‍ 2.55 മില്യണ്‍ ദിര്‍ഹത്തിനാണ് നല്‍കിയത്. 0525000000 നമ്പറാകട്ടെ 1.01 മില്യണ്‍ ദിര്‍ഹത്തിനും വിറ്റു.
05212222222 നമ്പര്‍ 435,000 ദിര്‍ഹം സ്വന്തമാക്കി. ആകെ 7.114 മില്യണ്‍ ദിര്‍ഹമാണ് കമ്പനി ലേലത്തിലൂടെ സമാഹരിച്ചത്. ഓണ്‍ലൈന്‍ ഓക്ഷന്‍സാണ് ലേലം സംഘടിപ്പിച്ചത്. 2015ല്‍ 0522222222 നമ്പര്‍ 8,010,000 ദിര്‍ഹത്തിനാണ് ഒരു ബിസിനസുകാരന്‍ സ്വന്തമാക്കിയത്.
SUMMARY: Emirates Integrated Telecommunications Company, or Du, sold a special number – 052-1111111 – for Dh2.55 million at an auction held on Saturday.
Keywords: UAE, Fancy numbers,