ന്യൂയോര്‍ക്ക്: (www.kvartha.com 30/06/2015) വിമാനത്തില്‍ കയറുന്നതേ പലര്‍ക്കും ഭയമാണ്. അതിനിടയില്‍ വിമാനം തലകീഴായി മറിഞ്ഞാലോ? മിക്കവാറും പേര് അലറിവിളിക്കും.
എന്നാലിതാ ഒരു നാലുവയസുകാരി വിമാനം തലകീഴായി മറിയുമ്പോള്‍ പൊട്ടിച്ചിരിക്കുന്നത് കണ്ടോ.
അവളുടെ പിതാവ് റാഫേല്‍ ലാങുമിയറാണ് ചെറുവിമാനം പറത്തുന്നത്. കാണാം രസകരമായ വീഡിയോ
SUMMARY: Now imagine what your reaction would be if you were put in an aerobatic plane doing all kinds of crazy stunts like barrel rolls and loops when you were four-years-old.
Keywords: Aerobatic Plane, Crazy stunts, Laughing, 4 year old,