ദുബൈ: (www.kvartha.com 30/06/2015) തകര്‍ന്ന ദാമ്പത്യം മുതലെടുക്കാനെത്തിയ ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍. അമേരിക്കന്‍ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഒരു ബാങ്ക് ഇടപാടിനെത്തിയപ്പോഴാണ് യുവതി പ്രതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പരിചയത്തിലായി.
യുവതിയും ഭര്‍ത്താവും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് മനസിലാക്കിയ പ്രതി സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചു. പ്രതിയുടെ ശല്യം സഹിക്കാനാകാതെ യുവതി അല്‍ റശീദിയ്യ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഇതോടെ പരാതി പിന് വലിക്കണമെന്നും ഇല്ലെങ്കില്‍ യുവതിയേയും കുട്ടികളേയും കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. യുവതിയുടെ തൊഴിലിടത്തേയ്ക്ക് വിളിച്ചാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. കേസിന്റെ വാദം പുരോഗമിക്കുകയാണ്. ജൂലൈ 12നാണ് അടുത്ത വിചാരണ.
SUMMARY: A bank employee threatened to kill a woman and her children if she does not drop a police complaint against him because he had started chasing her after he came to know that she had a troubled relationship with her husband.
Keywords: UAE, Troubled relationship, Arrest, Wife, Bank employee,