ദിമാപൂര്‍: (www.kvartha.com 18/04/2015) സംഘടന തലപ്പത്തിരിക്കുന്നവര്‍ക്ക് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഒരു പാഠമാണ്. ഇംഫാലിലെ ഒരു റാലിയില്‍ പങ്കെടുക്കാന്‍ പ്രതികൂല കാലാവസ്ഥയില്‍ 5 മണിക്കൂര്‍ റോഡുമാര്‍ഗം യാത്ര ചെയ്താണ് അമിത് ഷാ എത്തിയത്.
നാലുദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെത്തിയത്. റാലിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പോകാനായിരുന്നു തീരുമാനം. എന്നാല്‍ മോശം കാലാവസ്ഥ ആയതിനാല്‍ പിന്നീട് യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു.
മണിപ്പൂര്‍, മിസോറാം, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കളുമായും അമിഷ് ഷാ കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ലാല്‍, മുതിര്‍ന്ന നേതാവ് തപീര്‍ ഗാവോ എന്നിവരും അമിത് ഷായെ അനുഗമിക്കുന്നുണ്ട്.
SUMMARY: Dimapur: BJP President Amit Shah on Saturday undertook a five-hour road journey from here to Imphal, where he is slated to address a public meeting in the evening.
Keywords: Amit Shah, Rally, Imphal, Tapir Gao, Bharatiya Janata Party