Follow KVARTHA on Google news Follow Us!
ad

താടിവളര്‍ത്തി: ആറ് വര്‍ഷം തടവ് കിട്ടി

താടിവളര്‍ത്തിയതിന് യുവാവിന് ആറ് വര്‍ഷം തടവ്. മുസ്ലീം ഭൂരിപക്ഷ ചൈനീസ് പ്രദേശമായ Beijing, Muslim, Court, Wife, Media, Report, World,
ബീജിംഗ്: (www.kvartha.com 30/03/2015) താടിവളര്‍ത്തിയതിന് യുവാവിന് ആറ് വര്‍ഷം തടവ്. മുസ്ലീം ഭൂരിപക്ഷ ചൈനീസ് പ്രദേശമായ സിന്‍ജിംഗ് പ്രവിശ്യയിലെ കഷ്ഗര്‍ പട്ടണത്തിലാണ് സംഭവം. ഇവിടെ മത ചിഹ്നങ്ങളെ തുടച്ച് നീക്കുന്ന പ്രോജക്ട് ബ്യൂട്ടി എന്ന പദ്ധതി ചൈനീസ് ഭരണകൂടം നടപ്പിലാക്കിവരുന്നതിനിടെയാണ് പുതിയ സംഭവം.

Chinese court jails a man for 6 years for growing beard, Beijing, Muslim, Court, Wife,ജനവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പെരുമാറി എന്നതിനാണ്  2010 മുതല്‍ താടി
വളര്‍ത്തിയതിന് പ്രാദേശിക കോടതി പ്രസ്തുത വ്യക്തിയെ ശിക്ഷിച്ചത്. ഇതിന് പുറമേ ബുര്‍ഗ ധരിച്ചതിന് ഇയാളുടെ ഭാര്യയ്ക്ക് മൂന്നു കൊല്ലം ശിക്ഷയും വിധിച്ചിട്ടുണ്ട്.

അടുത്തിടെ മതപഠന ക്ലാസുകള്‍ എടുക്കുന്നവരെ പരസ്യമായി നൃത്തം ചെയ്യിപ്പിച്ച പ്രദേശത്താണ് താടി വളര്‍ത്തിയതിന് തടവ് ശിക്ഷ നടപ്പാക്കിയത്.  ചൈനീസ് പത്രമായ ഡെയിലി റിപോര്‍ട്ടാണ്  വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചെമ്മനാട് വോളി ലീഗിന്റെ ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

Keywords: Chinese court jails a man for 6 years for growing beard, Beijing, Muslim, Court, Wife, Media, Report, World.

Post a Comment