Follow KVARTHA on Google news Follow Us!
ad

വിനോദസഞ്ചാര രംഗത്തെ സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ ധനസഹായം

ഹുദ്ഹുദ് ചുഴലിക്കാറ്റ് വിനോദസഞ്ചാരമേഖലയെ എങ്ങനെ ബാധിച്ചുവെന്നതിന്റെ വിശദാംശങ്ങള്‍ ഒഡീഷ, ആന്ധ്രാപ്രദേശ് New Delhi, National, Minister, Cabinet, Travel & Tourism
ന്യൂഡല്‍ഹി: (www.kvartha.com 22.12.2014) ഹുദ്ഹുദ് ചുഴലിക്കാറ്റ് വിനോദസഞ്ചാരമേഖലയെ എങ്ങനെ ബാധിച്ചുവെന്നതിന്റെ വിശദാംശങ്ങള്‍ ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാന ഗവണ്‍മെന്റുകള്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കൈമാറി.

ദേശീയ ദുരിതാശ്വാസ നിധി, സംസ്ഥാന ദുരിതാശ്വാസ നിധി എന്നിവയില്‍ നിന്നും ദുരിതാശ്വാസത്തിനായുള്ള സഹായധനം നല്‍കാന്‍ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നും ഒഡീഷയ്ക്ക് 178.495 കോടി രൂപയും, ആന്ധ്രാ പ്രദേശിന് 115.42 കോടി രൂപയും അനുവദിച്ചിരുന്നു. ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും 400 കോടി രൂപയും അനുവദിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി ഡോ മഹേഷ് ശര്‍മ ലോക്‌സഭയെ അറിയിച്ചതാണിത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: New Delhi, National, Minister, Cabinet, Travel & Tourism,Central Financial assistance for damage to tourist facilities in Odisha and Andhra Pradesh by Cyclone Hudhud. 

Post a Comment