Follow KVARTHA on Google news Follow Us!
ad

മൂടല്‍മഞ്ഞ്: ഉത്തരേന്ത്യയില്‍ ട്രെയിനുകളും വിമാനങ്ങളും വൈകുന്നു

അതിശൈത്യത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ജനജീവിതം സ്തംഭിച്ചു. കനത്ത മൂടല്‍മഞ്ഞിനെ New Delhi, Airport, Railway, UP, Report, Death, National,
ഡെല്‍ഹി: (www.kvartha.com 22.12.2014) അതിശൈത്യത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ജനജീവിതം സ്തംഭിച്ചു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും വിമാന ഗതാഗതവും തടസപ്പെട്ടു.

ഡെല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള 36 വിമാന സര്‍വീസുകളാണ് മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വൈകിയത്. 50 മീറ്ററിലും താഴെയാണ് വിമാനത്താവളത്തിലെ കാഴ്ചാ ദൈര്‍ഘ്യം . ഡെല്‍ഹിയിലെ താപനില 5.7 ഡിഗ്രി സെല്‍ഷ്യല്‍സാണ്. നഗരത്തില്‍ ഉയര്‍ന്ന താപനില 15 ഡിഗ്രി സെല്‍ഷ്യസാണ്.

ഡെല്‍ഹിയില്‍ നിന്നുള്ളതും സ്‌റ്റേഷനില്‍ എത്താനുള്ളതുമായ 50 ഓളം ട്രെയിനുകളാണ് വൈകുന്നത്. യു.പിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശൈത്യം കനത്തതോടെ യു.പിയില്‍ മാത്രം നാലു മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
 Canceled flights piling up with Northeast snow, New Delhi, Airport, Railway, UP, Report,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചാനല്‍ റിപ്പോര്‍ട്ടറില്‍ നിന്നും മൊബൈല്‍ ഫോണും സ്വര്‍ണവും തട്ടിയ മൂന്നംഗ സംഘം പോലീസ് പിടിയില്‍
Keywords:  Canceled flights piling up with Northeast snow, New Delhi, Airport, Railway, UP, Report, Death, National.

Post a Comment