Follow KVARTHA on Google news Follow Us!
ad

യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം പാളിയെന്ന് വി എസ്

യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം പാളിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. V.S Achuthanandan, Thiruvananthapuram, UDF, High Court of Kerala, Hotel, Kerala,
തിരുവനന്തപുരം: (www.kvartha.com 30.10.2014) യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം പാളിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി ഉത്തരവ് പ്രകാരം അടച്ചു പൂട്ടിയ ടൂ സ്റ്റാര്‍ ത്രീ സ്റ്റാര്‍ ബാറുകളിലെ തൊഴിലാളികളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും വി എസ് പറഞ്ഞു.

അതേസമയം  ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം വിവേചനപരമാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഹൈക്കോടതി ഭാഗിക അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് വി എസിന്റെ അഭിപ്രായ പ്രകടനം.

 V.S Achuthanandan, Thiruvananthapuram, UDF, High Court of Kerala, Hotel,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: V.S Achuthanandan, Thiruvananthapuram, UDF, High Court of Kerala, Hotel, Kerala.

Post a Comment