Follow KVARTHA on Google news Follow Us!
ad

കശ്മീരിന് 745 കോടിയുടെ കേന്ദ്ര ധന സഹായം

ശ്രീനഗര്‍: (www.kvartha.com 24.10.2014) ജമ്മു കശ്മീരിന് 745 കോടി രൂപയുടെ കേന്ദ്ര ധന സഹായം. കഴിഞ്ഞ ദിവസം കശ്മീരില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സഹായ ധനം പ്രഖ്യാപിച്ചത്Srinagar, Jammu, Kashmir, Flood, Rain, PM, Modi, Relief fund,
ശ്രീനഗര്‍: (www.kvartha.com 24.10.2014) ജമ്മു കശ്മീരിന് 745 കോടി രൂപയുടെ കേന്ദ്ര ധന സഹായം. കഴിഞ്ഞ ദിവസം കശ്മീരില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സഹായ ധനം പ്രഖ്യാപിച്ചത്. വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും തകര്‍ന്ന വീടുകളും ആശുപത്രികളും പണിയാനാണ് ഈ തുക വിനിയോഗിക്കുക.

പ്രകൃതി ദുരന്തത്തിന് ഇരകളായ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ കേന്ദ്രം തയ്യാറാണെന്ന് രാജ്ഭവനില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

Srinagar, Jammu, Kashmir, Flood, Rain, PM, Modi, Relief fund, പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം 44,000 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും മോഡി പറഞ്ഞു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇപ്പോള്‍ അടിയന്തിര സഹായമായാണ് 745കോടി രൂപ നല്‍കുന്നത്. ഇതില്‍ 570 കോടി തകര്‍ന്ന വീടുകള്‍ നിര്‍മ്മിക്കാനും 175 കോടി ആശുപത്രികള്‍ പുനര്‍ നിര്‍മ്മിക്കാനുമാണ്.

SUMMARY:
Srinagar, Oct 23 (IANS) Prime Minister Narendra Modi Thursday announced Rs.745 crore relief for rebuilding damaged homes and hospitals in flood-ravaged Jammu and Kashmir.

Keywords: Srinagar, Jammu, Kashmir, Flood, Rain, PM, Modi, Relief fund,

Post a Comment