Follow KVARTHA on Google news Follow Us!
ad

ഹരിയാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ ജയം 3 വോട്ടിന്

ഹരിയാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം വെറും മൂന്ന് വോട്ടുകള്‍ക്ക്. Election, National, BJP, Congress, Winner, Voters, Congress candidate from
ചണ്ഡീസ്ഗഢ്: (www.kvartha.com 19.10.2014) ഹരിയാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം വെറും മൂന്ന് വോട്ടുകള്‍ക്ക്. സോണപ്പാട്ട് ജില്ലയിലെ റായ് നിയോജകമണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയായ ജയ് തിരത് യാണ് നേരിയ വോട്ടുകള്‍ക്ക് വിജയം നേടിയത്.

ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ ഇന്ദര്‍ജീതിനെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. ജയ് തിരത് 36,703 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടുപിന്നാലെ 36,700 വോട്ടുകള്‍ നേടി ശക്തമായ പോരാട്ടമായിരുന്നു മണ്ഡലത്തില്‍ നടന്നത്. ആകെ 15 സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ പോരിനിറങ്ങിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Election, National, BJP, Congress, Winner, Voters, Congress candidate from Rai segment wins by margin of 3 votes. 

Post a Comment