Follow KVARTHA on Google news Follow Us!
ad

ചന്ദ്രികയ്ക്ക് ആറ് ഡയറക്ടര്‍മാര്‍ കൂടി

മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് ആറ് പുതിയ ഡയരക്ടര്‍മാര്‍ കൂടി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ Kozhikode, Kerala, News Paper, Kasaragod, Director, Metro Mohammed Haji, Panakkad Sadiqali Shihab Thangal, Dr.M.K.Muneer, V.K.Ibrahim Kunh, T.A.Ahamed Kabeer
കോഴിക്കോട്:(www.kvartha.com 19.10.2014) മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് ആറ് പുതിയ ഡയരക്ടര്‍മാര്‍ കൂടി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.എ. അഹ്‌മദ് കബീര്‍, മെട്രോ മുഹമ്മദ് ഹാജി കാസര്‍കോട്, പി.എം. സമീര്‍ (ഫൈനാന്‍സ്) എന്നിവരെയാണ് ചന്ദ്രികയുടെ പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി നിയമിച്ചത്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മാനേജിംഗ് ഡയരക്ടറും, ഇ.അഹ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ്, പി.കെ.കെ. ബാവ, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.എ. ഇബ്രാഹിം ഹാജി എന്നിവര്‍ നിലവില്‍ ഡയറക്ടര്‍മാരുമാണ്. മുസ്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയാണ് ചന്ദ്രിക ദിനപ്പത്രം നടത്തുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kozhikode, Kerala, News Paper, Kasaragod, Director, Metro Mohammed Haji, Panakkad Sadiqali Shihab Thangal, Dr.M.K.Muneer, V.K.Ibrahim Kunh, T.A.Ahamed Kabeer, Chandrika appoints six more directors 

Post a Comment