Follow KVARTHA on Google news Follow Us!
ad

17 കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 17 കാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. വണ്ടന്മേട് രാജാക്കണ്ടം Idukki, Dead, Obituary, School, Student, House, Kerala, Sharmili
ഇടുക്കി: (www.kvartha.com 19.10.2014) പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 17 കാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. വണ്ടന്മേട് രാജാക്കണ്ടം പുതുശേരിയില്‍ മാത്യുവിന്റെ മകള്‍ ഷാര്‍മിലിയാണ് മരിച്ചത്.

പ്ലസ്ടു സേ പരീക്ഷ എഴുതിയിരുന്ന പെണ്‍കുട്ടി തോല്‍ക്കുമെന്ന ഭീതി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Dead, Obituary, School, Student, House, Kerala, Sharmili. 

Post a Comment