Follow KVARTHA on Google news Follow Us!
ad

മമത ബാനര്‍ജിയുടെ റാലിക്കിടയില്‍ ബോംബ് വച്ചെന്നാരാപിച്ച് സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു കൊന്നു

സൂരി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ റാലി നടക്കുന്ന സ്ഥലത്തുനിന്നും കിലോ മീറ്ററുകള്‍ക്കകലെ ബോംബ് സ്ഥാപിച്ചുവെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകനെ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുകൊന്നു. West Bengal, Birbhum district, Mamata Banerjee, TMC workers, CPI(M) activist, explosives, Elections 2014, Lok Sabha polls 2014, Seikh Hiralal
സൂരി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ റാലി നടക്കുന്ന സ്ഥലത്തുനിന്നും കിലോ മീറ്ററുകള്‍ക്കകലെ ബോംബ് സ്ഥാപിച്ചുവെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകനെ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുകൊന്നു. ബിര്‍ഭും ജില്ലയിലാണ് സംഭവം. ബോംബ് കണ്ടെത്തിയ സമയം അതുവഴി കടന്നുപോയ സിപിഎം പ്രവര്‍ത്തകനെ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.

ഹറൈപൂര്‍ ഗ്രാമവാസിയായ കര്‍ഷകന്‍ ശെയ്ഖ് ഹിരാലാല്‍ (37) ആണ് മരിച്ചത്. മര്‍ദ്ദനമേറ്റ ഹിരാലാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബോംബ് കണ്ടെത്തിയത്.

West Bengal, Birbhum district, Mamata Banerjee, TMC workers, CPI(M) activist, explosives, Elections 2014, Lok Sabha polls 2014, Seikh Hiralalസംഭവവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജനക്കൂട്ടം നോക്കി നില്‍ക്കുന്നതിനിടയിലായിരുന്നു ഹിരാലാലിന് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.

SUMMARY: Suri: A day after some explosives were recovered few kilometers away from West Bengal Chief Minister Mamata Banerjee's election rally venue in Birbhum district, the Trinamool Congress (TMC) workers allegedly attacked a CPI(M) activist at Haraipur village here on Saturday, who was passing through the area at the time of the recovery of the explosives.

Keywords: West Bengal, Birbhum district, Mamata Banerjee, TMC workers, CPI(M) activist, explosives, Elections 2014, Lok Sabha polls 2014, Seikh Hiralal

Post a Comment