Follow KVARTHA on Google news Follow Us!
ad

യോഗ ക്യാമ്പില്‍ ഉമാഭാരതിക്ക് വോട്ട് നല്‍കണമെന്ന് രാംദേവിന്റെ ആഹ്വാനം

ജാന്‍സി: യോഗ ക്യാമ്പിനിടയില്‍ ജാന്‍സി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്ന ഉമാ ഭാരതിക്ക് വോട്ട് നല്‍കണമെന്ന് യോഗ ഗുരു ബാബ രാംദേവിന്റെ ആഹ്വാനം. Elections 2014, Baba Ramdev, Uma Bharti, Yoga, Jhansi, Bharatiya Janata Party, Election Commission of India
ജാന്‍സി: യോഗ ക്യാമ്പിനിടയില്‍ ജാന്‍സി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്ന ഉമാ ഭാരതിക്ക് വോട്ട് നല്‍കണമെന്ന് യോഗ ഗുരു ബാബ രാംദേവിന്റെ ആഹ്വാനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തിയാണ് രാംദേവിന്റെ ആഹ്വാനം.

യോഗ ക്യാമ്പുകള്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷന്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം യോഗ ക്യാമ്പുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയതിനെതുടര്‍ന്നായിരുന്നു കമ്മീഷന്റെ നടപടി.

Elections 2014, Baba Ramdev, Uma Bharti, Yoga, Jhansi, Bharatiya Janata Party, Election Commission of India
ബാബ രാംദേവ് സംഘടിപ്പിക്കുന്ന യോഗ ക്യാമ്പുകള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രങ്ങളായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.

SUMMARY: Jhansi: Overlooking the directive by the Election Commission, yoga guru Baba Ramdev has sought votes for Bharatiya Janata Party's candidate from Uttar Pradesh's Jhansi constituency, Uma Bharti.

Keywords: Elections 2014, Baba Ramdev, Uma Bharti, Yoga, Jhansi, Bharatiya Janata Party, Election Commission of India

Post a Comment