Follow KVARTHA on Google news Follow Us!
ad

പ്രിയങ്ക ഗാന്ധിക്ക് കോണ്‍ഗ്രസില്‍ ഒഴിവില്ല: ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്ക് കോണ്‍ഗ്രസില്‍ നേതൃസ്ഥാനങ്ങളിലേയ്ക്ക് ഒഴിവില്ലെന്ന് ശശി തരൂര്‍. 'No vacancy' for leadership role for Priyanka Gandhi in Congress: Shashi Tharoor
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്ക് കോണ്‍ഗ്രസില്‍ നേതൃസ്ഥാനങ്ങളിലേയ്ക്ക് ഒഴിവില്ലെന്ന് ശശി തരൂര്‍. പ്രിയങ്ക ഗാന്ധിക്ക് പാര്‍ട്ടിയില്‍ ഉന്നത പദവി നല്‍കുമെന്ന റിപോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു തരൂര്‍.

കോണ്‍ഗ്രസിനിപ്പോള്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമുണ്ട്. ഇവര്‍ രണ്ട് പേരും വളരെ സജീവമായി രംഗത്തുണ്ട്. തീര്‍ച്ചയായും പ്രിയങ്ക ഗാന്ധി രണ്ട് ലോക്‌സഭ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രംഗത്തുണ്ട്.
നിലവില്‍ പ്രിയങ്കയ്ക്ക് കോണ്‍ഗ്രസില്‍ ഒഴിവുകളില്ല തരൂര്‍ പറഞ്ഞു.

'No vacancy' for leadership role for Priyanka Gandhi in Congress: Shashi Tharoorരണ്ട് ലോക്‌സഭ മണ്ഡലങ്ങളില്‍ മാത്രമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒതുങ്ങിക്കൂടാനുള്ള തീരുമാനം പ്രിയങ്കയുടേത് മാത്രമാണെന്നും തരൂര്‍ പറഞ്ഞു. അമേഠിയിലും റായ്ബറേലിയിലും ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കയ്ക്ക് വന്‍ സ്വാധീനമുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: With Sonia and Rahul Gandhi at the top, Congress has "no vacancy" for a leadership role, party leader Shashi Tharoor on Saturday said amidst speculation that Priyanka Gandhi could assume a bigger responsibility in the organisation.

Keywords: Sonia Gandhi, Rahul Gandhi, Indian National Congress, Shashi Tharoor, Priyanka Gandhi, Elections 2014, Lok Sabha Polls 2014

Post a Comment