Follow KVARTHA on Google news Follow Us!
ad

വിമാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മലേഷ്യയുടെ അഭ്യര്‍ത്ഥന; തെരച്ചില്‍ അന്തിമഘട്ടത്തില്‍

കാണാതായ മലേഷ്യന്‍ വിമാനത്തിനു വേണ്ടി നടത്തുന്ന തെരച്ചില്‍ നിര്‍ണായക ഘട്ടത്തിലെന്ന് റിപോര്‍ട്ട്. ഇനിയുള്ള രണ്ട് ദിവസങ്ങള്‍ Malaysia Airlines Flight MH370: Prime minister to speak, Malaysian Prime Minister to speak about new developments in plane search, Australian PM Tony Abbott says an Australian P3 Orion crew had located 2 objects in search zone, Separately, the crew aboard a Chinese aircraft observed two large objects and several smaller ones, Bad weather threatens search, Najib Razak, developments on the missing plane
കോലാലംപൂര്‍: (www.kvartha.com 19.04.2014)കാണാതായ മലേഷ്യന്‍ വിമാനത്തിനു വേണ്ടി നടത്തുന്ന തെരച്ചില്‍ നിര്‍ണായക ഘട്ടത്തിലെന്ന് റിപോര്‍ട്ട്. ഇനിയുള്ള രണ്ട് ദിവസങ്ങള്‍ അതീവ പ്രധാനമാണെന്നും, ലോകം മുഴുവന്‍ ദൗത്യ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും മലേഷ്യയുടെ ആക്ടിങ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഹിഷാമുദീന്‍ ഹുസൈന്‍ പറഞ്ഞു. തിരച്ചില്‍ പരാജയപ്പെട്ടാല്‍ അടുത്ത ഘട്ടം എന്താണെന്നതിനെ കുറിച്ചും ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ബോക്‌സിലെ ബാറ്ററി നിര്‍ജീവമായിക്കഴിഞ്ഞുവെന്നാണ് നിഗമനം.

ഇപ്പോള്‍ തെരച്ചില്‍ നടത്തുന്ന മേഖലയില്‍ 1753 മീറ്റര്‍ മുതല്‍ 6000 മീറ്റര്‍ വരെയാണ് കടലിന്റെ ആഴം. ചൈന, മലേഷ്യ, അമേരിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാണ് ദൗത്യം നടക്കുന്നത്. ബ്ലൂഫിന്‍ 21 എന്ന റിമോട്ട് നിയന്ത്രിത സബ് മറൈനുകള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. കടലിന്റെ മേല്‍ത്തട്ടില്‍ നിന്ന് നാലര കിലോമീറ്റര്‍ താഴ്ചയിലാണ് ഇവയുടെ പരിശോധന. വിമാനാവശിഷ്ടം എന്ന് ഉറപ്പിക്കാവുന്ന ഒന്നുംതന്നെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.


Malaysia Airlines Flight MH370: Prime minister to speak, Malaysian Prime Minister to speak about new developments in plane search, Australian PM Tony Abbott says an Australian P3 Orion crew had located 2 objects in search zone,  Separately, the crew aboard a Chinese aircraft observed two large objects and several smaller ones, Bad weather threatens search, Najib Razak, developments on the missing plane

Malaysia Airlines Flight MH370: Prime minister to speak, Malaysian Prime Minister to speak about new developments in plane search, Australian PM Tony Abbott says an Australian P3 Orion crew had located 2 objects in search zone,  Separately, the crew aboard a Chinese aircraft observed two large objects and several smaller ones, Bad weather threatens search, Najib Razak, developments on the missing plane

Keywords: Malaysia Airlines Flight MH370: Prime minister to speak, Malaysian Prime Minister to speak about new developments in plane search, Australian PM Tony Abbott says an Australian P3 Orion crew had located 2 objects in search zone,  Separately, the crew aboard a Chinese aircraft observed two large objects and several smaller ones, Bad weather threatens search, Najib Razak, developments on the missing plane

Post a Comment