Follow KVARTHA on Google news Follow Us!
ad

ഇടുക്കി ഹര്‍ത്താല്‍ 24ലേക്ക് മാറ്റി

കസ്തൂരി രംഗന്‍ റിപോര്‍ട്ട് പ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഭൂപടങ്ങള്‍ തയ്യാറാക്കിThodupuzha, Idukki, Harthal, Allegation, LDF, Kerala,
തൊടുപുഴ: (www.kvartha.com 22.04.2014) കസ്തൂരി രംഗന്‍ റിപോര്‍ട്ട് പ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഭൂപടങ്ങള്‍ തയ്യാറാക്കിയതില്‍ അപകാതയുണ്ടെന്നാരോപിച്ച് ബുധനാഴ്ച  ഇടുക്കിയില്‍ നടത്താനിരുന്ന എല്‍.ഡി.എഫ്  ഹര്‍ത്താല്‍ മാറ്റിവെച്ചു.

ബുധനാഴ്ച മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് ഹര്‍ത്താന്‍ മാറ്റിയത്. ഏപ്രില്‍ 24ന് ഹര്‍ത്താല്‍  നടത്തുമെന്ന്  സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അറിയിച്ചു.

Thodupuzha, Idukki, Harthal, Allegationഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കാര്‍ വഴിയാത്രക്കാരനെ ഇടിച്ച് വയലിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

Keywords: Thodupuzha, Idukki, Harthal, Allegation, LDF, M.M.Mani, Kerala, Idukki hartal rescheduled for Thursday

Post a Comment