Follow KVARTHA on Google news Follow Us!
ad

ഉയിര്‍പ്പിന്റെ സന്ദേശവുമായ ഈസ്റ്റര്‍

കുരിശില്‍ തറക്കപ്പെട്ട യേശുക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ Easter, Christians, Yeshu, Church, Happy, Remembrance
കൊച്ചി: (www.kvartha.com 20.04.2014) കുരിശില്‍ തറക്കപ്പെട്ട യേശുക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി.

ദുഃഖ ശനിയാഴ്ചയിലെ അഗ്‌നി, ജല ശുദ്ധീകരണ കര്‍മങ്ങള്‍ക്ക് ശേഷം രാത്രി 11.30 ന് ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ നടന്നു. ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായി. 50 ദിവസം നീണ്ടുനിന്ന വിശ്വാസികളുടെ വലിയ നോമ്പിനും ഇതോടെ സമാപനമായി.

Easter, Christians, Yeshu, Church, Happy, Remembrance
ആനന്ദത്തിന്റെ ഞായര്‍ എന്നാണ് ക്രൈസ്തവര്‍ ഈസ്റ്ററിനെ വിശേഷിപ്പിക്കുന്നത്. നിറക്കൂട്ടുകളുള്ള മുട്ടകളും വെളുത്ത ലില്ലിപുഷ്പങ്ങളുമാണ് ഈസ്റ്ററിന്റെ പ്രതീകങ്ങളായി കാണുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Easter, Christians, Yeshu, Church, Happy, Remembrance. 

Post a Comment