അബുജ: പച്ചക്കറി മോഷ്ടിച്ചതിന് അമ്മയെയും രണ്ട് പെണ്മക്കളെയും കൂട്ടബലാത്സംഗം ചെയ്തു. നൈജീരിയയിലെ അബൂജയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അബുജയിലെ ഒരു മാര്‍ക്കറ്റില്‍ അമ്മയും രണ്ട് പെണ്മക്കളും പച്ചക്കറി മോഷ്ടിച്ചിരുന്നു. ഇത് കയ്യോടെ പിടികൂടിയതോടെയാണ് ബലാത്സംഗം അരങ്ങേറിയത്.
ബലാത്സംഗത്തിന് ശേഷം ഇവരെ വിവസ്ത്രയാക്കി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തെ തുടര്‍ന്ന് മാതാവ് മരിച്ചു. 10 അംഗ സംഘമാണ് മാര്ക്കറ്റിലെത്തിയവരെല്ലാം നോക്കിനില്‍ക്കെ ബലാത്സംഗം ചെയ്തത്. പെണ്മക്കളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവില്‍ നിന്നും സംഘം പണം അപഹരിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ഉദുമ ഗവണ്മെന്റ് കോളജ് കാഞ്ഞിരടുക്കത്ത്; യു.ഡി.എഫില്‍ പൊട്ടിത്തെറി

Keywords: Molestation, Mother, Parents, Father, World, Crime, Police, Arrest, Accused, Mom killed, 2 daughters molested for vegetable theft.