തിരുവനന്തപുരം: പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്ന് മംഗലാപുരം റബ്ബര്‍ മാര്‍ക്കറ്റിങ് ആന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന് നല്‍കിയിരുന്ന റബ്ബര്‍ വ്യാപാരലൈസന്‍സ് റബ്ബര്‍ബോര്‍ഡ് സസ്പെന്‍ഡു ചെയ്തു.
സി-30, സെക്കന്റ് ഫ്ളോര്‍, അല്‍-റഹാബ പ്ളാസ, നെല്ലിക്കൈ റോഡ്, മംഗലാപുരം, കര്‍ണാടക - 575 001 എന്ന വിലാസത്തില്‍ പി 14242-ാം നമ്പറായി 2014 മാര്‍ച്ചു 31 വരെ നല്‍കിയിരുന്ന ലൈസന്‍സാണ് സസ്പെന്‍ഡു ചെയ്തത്.
റബ്ബര്‍ ആക്ടിന്റെ വ്യവസ്ഥകളില്‍ നിന്നും വ്യതിചലിച്ചിട്ടുണ്ടെന്നുകണ്ടെത്തിയതിനെത്തുടര്ന്നുള്ള ഈ നടപടി 2013 ഒക്ടോബര്‍ 23 മുതലാണ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.