താനെ: സഹോദരിയെ ബലാല്‍സംഗത്തിനിരയാക്കി അഞ്ച് മാസം ഗര്‍ഭിണിയാക്കിയ 19കാരന് അറസ്റ്റില്‍. 14കാരിയായ സഹോദരിയെ നിരവധി തവണ ഇയാള്‍ ബലാല്സംഗത്തിനിരയാക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ പുറത്ത് ജോലിക്ക് പോകുമ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
വയറുവേദനയെതുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിയുന്നത്.
SUMMARY: Thane: A 19-year-old boy from Thane near Mumbai has been arrested by the police for allegedly raping his younger sister.
Keywords: National news, Thane, 19-year-old boy, Thane, Mumbai, Arrested, Police, Allegedly, Raping, Younger sister.