വിവാദ പാക്കിസ്ഥാന് നടി വീണമാലിക്കിന് ഒരു മിനിറ്റില്‍ ലഭിച്ചത് 137 ചുംബനങ്ങള്‍. ഇതോടെ ബോളീവുഡ് താരം സല്മാന് ഖാനെ പിന്തള്ളി വീണമാലിക്ക് ഗിന്നസ് ബുക്കിലേയ്ക്ക് കടന്നു. ഒരു മിനിറ്റില്‍ 108 ചുംബനങ്ങള്‍ നേടിയ സല്മാന് ഖാന്റെ റെക്കോര്‍ഡാണ് വീണ മാലിക്ക് തകര്‍ത്തത്.
പ്രശസ്തിക്കുവേണ്ടിയും തന്റെ പുതിയ ചിത്രമായ ദി സിറ്റി ദാറ്റ് നെവര്‍ സ്ലീപ്സിന്റെ വിജയത്തിനും വേണ്ടിയാണ് ഇത്തരമൊരു പരിപാടിക്ക് തയ്യാറായതെന്ന് താരം തുറന്നുപറഞ്ഞു.
20 റെക്കോര്‍ഡുകളാണ് ചിത്രത്തിനുവേണ്ടി തകര്‍ത്തെറിയാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ തകര്‍ത്ത റെക്കോര്‍ഡ് അതിലാദ്യത്തേതാണ്വീണ പറഞ്ഞു.
അബ് ഇന്ത്യ തോഡേഗാ എന്ന റിയാലിറ്റി ഷോയിലാണ് സല്മാന് 108 ചുംബനങ്ങള്‍ സ്വന്തമാക്കി റെക്കോര്‍ഡ് സൃഷ്ടിച്ചത്.
ഫെബ്രുവരി 26ന് മുംബൈയില്‍ നടന്ന തന്റെ പിറന്നാളാഘോഷ വേളയിലാണ് വീണ ആരാധകര്‍ക്ക് സുവര്‍ണാവസരം നല്കി ചുംബിക്കാനായി തന്റെ കൈനീട്ടിയത്.
SUMMARY: Controversial Pakistani actress Veena Malik has entered the Guinness World Records by receiving 137 kisses on her hand in one minute. She admits it is for the sake of her upcoming film The City That Never Sleeps.
Keywords: Entertainment, Salman Khan, 108 kisses, TV reality show, Guinness World Record, Ab India Todega, Controversial Pakistani actress, Veena Malik, Guinness World Records, 137 kisses