Follow KVARTHA on Google news Follow Us!
ad

മുഖ്യ­മ­ന്ത്രി­ക്കും ആ­ഭ്യ­ന്ത­ര­മ­ന്ത്രി­ക്കു­മെ­തി­രെ അ­ഴിമ­തി ആ­രോ­പ­ണ­വു­മാ­യി വി.എസ്

മുഖ്യമന്ത്രി ഉ­മ്മന്‍­ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ അഴിമതി Chief Minister, Umman Chandi, Corruption, V.S Achuthanandan, Thiruvanchoor Radhakrishnan, Thiruvananthapuram, Electricity, Kottayam, CBI, Kerala
Chief Minister, Umman Chandi, Corruption, V.S Achuthanandan, Thiruvanchoor Radhakrishnan, Thiruvananthapuram, Electricity, Kottayam, CBI, Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി ഉ­മ്മന്‍­ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സ്വകാര്യ കമ്പനിക്ക് വൈദ്യുതി കു­ടിശ്ശികയിനത്തില്‍ 36 കോടി രൂപ ഇള­വ് നല്‍കി­യ ന­ട­പ­ടി­യില്‍ അ­ഴി­മ­തി­യു­ണ്ടെ­ന്ന ആ­രോ­പ­ണ­മാ­ണ് വി.എ­സ്. ഉ­ന്ന­യി­ക്കു­ന്നത്.

കോട്ടയത്തെ ടെസ്സില്‍ കമ്പനിക്കാണ് വൈദ്യുതി കു­ടിശ്ശികയിനത്തില്‍ ഇളവ് നല്‍കിയത്. നടപടിയെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണോയെന്നും വി.എ­സ്. വെ­ല്ലു­വി­ളിച്ചു.

മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അഴിമതിയില്‍ നേരിട്ട് പ­ങ്കുണ്ട്. ടെസ്സിലുമായുളള ഇടപാടില്‍ 100 കോടി രൂപയുടെ ന­ഷ്ട­മു­ണ്ടാ­യി­ട്ടു­ണ്ടെന്നും വി.എ­സ്. കൂ­ട്ടി­ച്ചേര്‍ത്തു.

Keywords: Chief Minister, Umman Chandi, Corruption, V.S Achuthanandan, Thiruvanchoor Radhakrishnan, Thiruvananthapuram, Electricity, Kottayam, CBI, Kerala

Post a Comment