Follow KVARTHA on Google news Follow Us!
ad

ആന്ധ്രയില്‍ 6 വിമാനങ്ങള്‍ കത്തിനശിച്ചു

ആന്ധ്രപ്രദേശില്‍ ആറ് വിമാനങ്ങളും വിവിഐ പി യാത്രയ്ക്കുള്ള ഹെലിക്കോപ്റ്ററും Beegampett, Chief Minister, Airplane, Kirankumar, Travel, Core, Hundred, Kvartha, Malayalam News, Kerala Vartha, Burn, Accident, Loss, Fire, National, Hyderabad.
Beegampett, Chief Minister, Airplane, Kirankumar, Travel, Core, Hundred, Kvartha, Malayalam News, Kerala Vartha, Burn, Accident, Loss, Fire, National, Hyderabad.
ഹൈദ്രാബാദ്: ആന്ധ്രപ്രദേശില്‍ ആറ് വിമാനങ്ങളും വിവിഐ പി യാത്രയ്ക്കുള്ള ഹെലിക്കോപ്റ്ററും കത്തിനശിച്ചു. ബീഗം പേട്ടിലെ പഴയ വിമാനത്താവളത്തില്‍ തീപിടുത്തത്തെത്തുടര്‍ന്നാണ് വിമാനങ്ങള്‍ കത്തിനശിച്ചത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുടെ യാത്രകള്‍ക്കുള്ള കോപ്ടറാണ് നശിച്ചത്. നൂറു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. അന്വേഷണം സി ഐ ഡി ഏറ്റെടുത്തു.

Keywords: Beegampett, Chief Minister, Airplane, Kirankumar, Travel, Core, Hundred, Kvartha, Malayalam News, Kerala Vartha, Burn, Accident, Loss, Fire, National, Hyderabad, Six flights burnt in Andra.

Post a Comment