Follow KVARTHA on Google news Follow Us!
ad

വ്യാഴാഴ്ച അഖിലേന്ത്യാ ബാങ്ക്‌ പണിമുടക്ക്‌

വ്യാഴാഴ്ച അഖിലേന്ത്യാ ബാങ്കുകള്‍ പണിമുടക്കും. ബാങ്കിങ് നിയമഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. Four bank employees unions, Banking Laws , Bill , BSE, All India Bank Employees Association , Bank Employees Federation of India , All India Bank Officers Association , National Union of Bank Employees
Four bank employees unions,  Banking Laws , Bill , BSE,  All India Bank Employees Association , Bank Employees Federation of India , All India Bank Officers Association , National Union of Bank Employees, AIBEA general secretary, CH Venkatachalam,  Government ,  Banking Laws (Amendment) Bill, Nationwide bank strike on Thursdayതിരുവനന്തപുരം​:  വ്യാഴാഴ്ച അഖിലേന്ത്യാ ബാങ്കുകള്‍ പണിമുടക്കും. ബാങ്കിങ് നിയമഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്കിന് നാല് തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ യൂണിയന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് എന്നീ യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പൊതുമേഖല-സ്വകാര്യ ബാങ്കുകളിലെ സ്വകാര്യ ഓഹരി വോട്ടവകാശപരിധി വര്‍ധിപ്പിക്കുന്ന നിര്‍ദിഷ്‌ട ബാങ്കിംഗ്‌ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

Keywords: Four bank employees unions,  Banking Laws , Bill , BSE,  All India Bank Employees Association , Bank Employees Federation of India , All India Bank Officers Association , National Union of Bank Employees, AIBEA general secretary, CH Venkatachalam,  Government ,  Banking Laws (Amendment) Bill, Nationwide bank strike on Thursday

Post a Comment