Follow KVARTHA on Google news Follow Us!
ad

മണല്‍ക്കടത്ത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൊല്ലാന്‍ ശ്രമമെന്ന്

മണല്‍ക്കടത്ത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഓട്ടോയിടിപ്പിച്ച് കൊല്ലാന്‍ Police, Auto, Kuttippuram, Sandal, Sajish, Coworker, Anish, Kvartha, Malayalam News, Kerala Vartha, Murder Attempt, Auto, Sand Mafia, Auto Driver.
Police, Auto, Kuttippuram, Sandal, Sajish, Coworker, Anish, Kvartha, Malayalam News, Kerala Vartha, Murder Attempt, Auto, Sand Mafia, Auto Driver.
കുറ്റിപ്പുറം: മണല്‍ക്കടത്ത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഓട്ടോയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അനധികൃത മണല്‍ക്കടത്ത് പിടികൂടാനെത്തിയ കുറ്റിപ്പുറം സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീഷ് കുമാറിനെയാണ് (29) മണല്‍ മാഫിയ സംഘം ഓട്ടോയിടിപ്പിച്ച് പരുക്കേല്‍പ്പിച്ചത്.

ഇദ്ദേഹത്തിന് കാലിനും തോളെല്ലിനും ഗുരുതരമായി പരുക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കുറ്റിപ്പുറം എടച്ചലത്തെ കാവുകള്‍ വഴി അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനില്‍ നിന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു സജീഷ് കുമാറും സഹപ്രവര്‍ത്തകനായ അനീഷ് ബാബുവും.

Keywords: Police, Auto, Kuttippuram, Sandal, Sajish, Coworker, Anish, Kvartha, Malayalam News, Kerala Vartha, Murder Attempt, Auto, Sand Mafia, Auto Driver, Murder attempt against police officer who came to cease sand.

Post a Comment