Follow KVARTHA on Google news Follow Us!
ad

അയർലണ്ട് അബോർഷൻ നിയമത്തിൽ ഭേദഗതി വരുത്തി

ലണ്ടൻ: വിവാദങ്ങൾക്കൊടുവിൽ അയർലണ്ട് അബോർഷൻ നിയമത്തിൽ ഭേദഗതി വരുത്തി. World,
World, London, Ireland, Announced, Legalise, Abortions, Mother's life is at risk, Death, Indian dentist, Savita Halappanavar, Refused, European country.
ലണ്ടൻ: വിവാദങ്ങൾക്കൊടുവിൽ അയർലണ്ട് അബോർഷൻ നിയമത്തിൽ ഭേദഗതി വരുത്തി. അബോർഷൻ നടത്താതിരുന്നതിനെത്തുടർന്ന് ഇന്ത്യൻ ഡോക്ടർ സവിത ഹലപ്പനവർ മരണപ്പെട്ട സംഭവം വൻ വിവാദത്തിന് വഴിതെളിച്ച സാഹചര്യത്തിലാണ് അയർലണ്ട് അബോർഷൻ നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.

ഗർഭസ്ഥശിശു അമ്മയുടെ ജീവന് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അബോർഷൻ കുറ്റകരമല്ലെന്ന ഭേദഗതിയാണ് നിയമത്തിൽ കൂട്ടിച്ചേർത്തത്.

സവിതയുടെ മരണത്തെതുടർന്ന് അയർലണ്ടിലെ അബോർഷൻ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. മരണപ്പെടുമ്പോൾ സവിത 17 ആഴ്ച ഗർഭിണിയായിരുന്നു.

SUMMERY: London: Ireland on Tuesday announced it will legalise abortions when the mother's life is at risk, weeks after the death of Indian dentist Savita Halappanavar who died after being refused an abortion in the European country.

Keywords: World, London, Ireland, Announced, Legalise, Abortions, Mother's life is at risk, Death, Indian dentist, Savita Halappanavar, Refused, European country.

Post a Comment