കൊച്ചി: കോടികളുടെ അഴിമതി നടന്ന കൊച്ചി ബിനാലെക്ക് പണം അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഒരു വിഭാഗം കലാകാരന്മാര് പ്രകടനം നടത്തി. വേദിയിലേക്ക് പ്രകടനം നടത്തുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്ത ഏഴു പേരെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവര്‍ സ്റ്റേഷനില്‍ നിരാഹാരമിരിക്കുകയാണ്.
ബിനാലെയില്‍ കോടികളുടെ അഴിമതി കണ്ടെത്തിയ സാഹചര്യത്തില്‍ പണം നല്‍കില്ലെന്നും അഴിമതി കണ്ടെത്താനായി ബിനാലെക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി ബിനാലെക്ക് സര്‍ക്കാര്‍ വീണ്ടും അഞ്ചുലക്ഷം രൂപ അനുവദിച്ചതിനാലാണ് ഒരു വിഭാഗം കലാകാരന്മാര് പ്രതിഷേധവുമായി രംഗത്തെത്തിയത്.

Keywords: Binnale,Artist,Kochi, Strikers, Arrest, Corruption, Cash, Poster, Police, Vigilance case, Kerala