Follow KVARTHA on Google news Follow Us!
ad

മലയാളം വിക്കിപീഡിയയ്ക്ക് പത്താം പിറന്നാള്‍

മലയാളത്തിലെ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയ്ക്ക് ഈ മാസം Wikipedia, Malayalam, Birthday, Kochi, Kerala, Online, Celebration, Inauguration, K. Jayakumar, Computer, Malayalam News, Kerala Vartha
Wikipedia, Malayalam, Birthday, Kochi, Kerala, Online, Celebration, Inauguration, K. Jayakumar, Computer, Malayalam News, Kerala Vartha
കൊച്ചി: മലയാളത്തിലെ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയ്ക്ക് ഈ മാസം 21ന് 10 വയസ്സ് തികയുന്നു. മലയാളം വിക്കിപീഡിയയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി 23ന് എറണാകുളത്ത് വിക്കിപീഡിയ പിറന്നാള്‍ സമ്മേളനം നടക്കും.

പിറന്നാള്‍ ആഘോഷം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
കവി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സമ്പൂര്‍ണ കൃതികള്‍ വിക്കി ഗ്രന്ഥശാലയില്‍ ടൈപ്പ്‌ചെയ്ത് ചേര്‍ക്കാനുള്ള പദ്ധതിയ്ക്ക് ഈ   സമ്മേളനം തുടക്കം കുറിക്കും. സമ്മേളനത്തിന്റെ ഭാഗമായി മലയാളം കമ്പ്യൂട്ടിംഗും വിക്കിപീഡിയയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.

Keywords: Wikipedia, Malayalam, Birthday, Kochi, Kerala, Online, Celebration, Inauguration, K. Jayakumar, Computer, Malayalam News, Kerala Vartha, 10th anniversary to Wikipedia.


Post a Comment