കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് ഫുട്ബോൾ താരങ്ങൾ പശ്ചിമബംഗാളിൽ അറസ്റ്റിലായി. ബംഗാളിലെ നോർത്ത് 24 പർഗാനാസിലാണ് സംഭവം നടന്നത്. 14കാരിയായ പെൺകുട്ടിയെ നാലുപേർ ചേർന്ന് പീഡിപ്പിച്ചതായാണ് കേസ്. ഇതിൽ രണ്ട് പ്രതികൾ ഫുട്ബോൾ താരങ്ങളാണ്.
കൊൽക്കത്തയിലെ രണ്ട് ക്ലബുകളിലെ താരങ്ങളാണ് പ്രതികൾ. കേസിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. എന്നാൽ പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.
Keywords: National, rape, Football players, West Bengal, Arrest, minor girl, kolkata,