Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തമല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ മുസ്ലീം Kerala, Mullappilly Ramachandran, Muslim, terrorism, T.P Chandrasekharan, murder, BJP, CPM
 Kerala, Mullappilly Ramachandran, Muslim, terrorism, T.P Chandrasekharan, murder, BJP, CPM
കോഴിക്കോട്: കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ മുസ്ലീം തീവ്രവാദമുണ്ടെന്നത് ബിജെപിയുടെ ആരോപണം മാത്രമാണ്.

ടിപി ചന്ദ്രശേഖരന്റെ വധത്തിനുപിന്നില്‍ സി.പി.എം ആണെന്ന നിലപാടില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Keywords: Kerala, Mullappilly Ramachandran, Muslim, Terrorism, T.P Chandrasekharan, Murder, BJP, CPM

إرسال تعليق