Follow KVARTHA on Google news Follow Us!
ad

ടിപി വധം: റഫീക്ക് പോലീസിനുമുന്‍പില്‍ കീഴടങ്ങി

: ടിപി വധക്കേസില്‍ പ്രതികള്‍ക്ക് വാടകയ്ക്ക് വാഹനം ഏര്‍പ്പാടാക്കിക്കൊടുത്ത വാഴപ്പടച്ചി റഫീക്ക് പോലീസിനുമുന്‍പില്‍ കീഴടങ്ങി Kozhikode, Kerala, T.P Chandrasekhar Murder Case, Accused, Surrender
Rafiq, Kozhikode, Kerala, T.P Chandrasekhar Murder Case
കോഴിക്കോട്: ടിപി വധക്കേസില്‍ പ്രതികള്‍ക്ക് വാടകയ്ക്ക് വാഹനം ഏര്‍പ്പാടാക്കിക്കൊടുത്ത വാഴപ്പടച്ചി റഫീക്ക് പോലീസിനുമുന്‍പില്‍ കീഴടങ്ങി. കോടതിയില്‍ കീഴടങ്ങാനുള്ള ശ്രമം പരാ​ജയപ്പെട്ടതിനെത്തുടര്‍ന്നാണ്‌ റഫീക്ക് പോലീസിനുമുന്‍പില്‍ കീഴടങ്ങിയത്. മുഖ്യപ്രതി കൊടി സുനിയുമായി റഫീഖിന്‌ അടുത്ത ബന്ധമാണുള്ളത്. വിനോദയാത്രയ്ക്കെന്നുപറഞ്ഞാണ്‌ കൊടി സുനി വാഹനം കൊണ്ടുപോയതെന്നാണ്‌ റഫീഖ് പോലീസിനുനല്‍കിയ മൊഴി.

Keywords: Kozhikode, Kerala, T.P Chandrasekhar Murder Case, Accused, Surrender



إرسال تعليق