Follow KVARTHA on Google news Follow Us!
ad

പാലത്തില്‍ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു

കൊച്ചി: പാലത്തില്‍ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു. ഇടപ്പള്ളി ടോള്‍ സ്വദേശി മിന്നുവാണ് രാവിലെ പത്തുമണിയോടെ വരാപ്പുഴ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. സംഭവം കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

إرسال تعليق