Follow KVARTHA on Google news Follow Us!
ad
المشاركات

കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും കൂടിക്കാഴ്ച നടത്തി

കൊച്ചി: മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അഞ്ചാം മന്ത്രിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

ലീഗിന്റെ അഞ്ചാം മന്ത്രിയെന്ന ആവശ്യത്തിന് കേരള കോണ്ഡഗ്രസ് പിന്തുണക്കുന്നുവെന്ന് മാണി ഇന്നലെ പറഞ്ഞിരുന്നു

അതേസമയം ലീഗിന്റെ വാര്‍ത്താക്കുറിപ്പിനോട് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അഞ്ചാം മന്ത്രി സംബനധിച്ച യു.ഡി.എഫ് നിലപാട് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ നേരത്തേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു

إرسال تعليق