ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം കേരളത്തിന് ഏറ്റെടുക്കാമെന്ന് നിയമോപദേശം. ഹരീഷ് സാല് വേയാണ് നിയമോപദേശം നല്‍കിയത്. ഡാം ഏറ്റെടുക്കണമെങ്കില്‍ നിയമസഭ പ്രമേയം പാസാക്കണമെന്നും തുടര്‍ന്ന് കേന്ദ്രത്തിന്റെ ഇടപെടലിനായി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കണം. തുടര്‍ന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പാട്ടക്കരാര്‍ റദ്ദാക്കി മുല്ലപ്പെരിയാര്‍ ഡാം കേരളം ഏറ്റെടുക്കണമെന്നും നിയമോപദേശം ലഭിച്ചു.
Follow KVARTHA on Google news
Follow Us!