Follow KVARTHA on Google news Follow Us!
ad

ദേശാഭിമാനിക്കെതിരായ മാനനഷ്ടക്കേസ്: ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി

തിരുവനന്തപുരം: ദേശാഭിമാനിക്കെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി. നഷ്ടപരിഹാരമായി 1,10,000 രൂപ നല്‍കണമെന്ന്‍ ജില്ലാ കോടതി ഉത്തരവിട്ടു. അന്യസംസ്ഥാനങ്ങളില്‍ നിന്നും കോഴി ഇറക്കുമതി ചെയ്തതില്‍ നികുതി ഇളവ് നല്‍കിയെന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ദേശാഭിമാനിക്കു വേണ്ടി വി.എസും പിണറായിയും നല്‍കിയ അപ്പീല്‍ തിരുവനന്തപുരം ജില്ലാ കോടതി തള്ളി.

إرسال تعليق