Follow KVARTHA on Google news Follow Us!
ad

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഒന്‍പത് സുരക്ഷ സൈനീകര്‍ കൊല്ലപ്പെട്ടു

സുക്മ: (www.kvartha.com 11.03.2017) സുക്മ ജില്ലയിലെ ഭേജ്ജയില്‍ മാവോയിസ്റ്റ് ആക്രമണം. ഒന്‍National, Naxalites, Chhattisgarh
സുക്മ: (www.kvartha.com 11.03.2017) സുക്മ ജില്ലയിലെ ഭേജ്ജയില്‍ മാവോയിസ്റ്റ് ആക്രമണം. ഒന്‍പത് സുരക്ഷ സൈനീകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം കൊല്ലപ്പെട്ട സൈനീകരുടെ എണ്ണം പതിനൊന്നാണെന്നും സൂചനയുണ്ട്. തകര്‍ന്ന റോഡ് നന്നാക്കിയ സൈനീകര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 219 സെന്‍ട്രല്‍ റിസേര്‍വ് പോലീസ് ഫോഴ്‌സിലെ അംഗങ്ങളാണ് ആക്രമണത്തിനിരയായത്.

National, Naxalites, Chhattisgarh

മാര്‍ച്ച് പത്തിന് സുക്മ ജില്ലയിലെ മുന്‍ പഞ്ചായത്ത് അംഗത്തെ നക്‌സലൈറ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. പോലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന സംശയത്തിലായിരുന്നു കൊല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


SUMMARY: Nine security personnel were killed and three others injured in a Maoist attack at Bhejja area of Sukma district in Chhattisgarh. IG Sundar Raj said that the troops were on a road opening exercise in the area when the Maoists fired at them.

Keywords: National, Naxalites, Chhattisgarh