» » » » വളര്‍ത്തുനായയുടെ മരണത്തില്‍ മനം നൊന്ത് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ആറാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി


ഛത്തീസ്ഗഡ്: (www.kvartha.com 11.01.2017) വളര്‍ത്തുനായയുടെ മരണത്തില്‍ മനം നൊന്ത് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കന്‍ വര്‍ ഹര്‍ഷവര്‍ദ്ധന്‍ രാഘവ് ഒരു ബന്ധുവിന്റെ ആറാം നിലയിലുള്ള ഫ്‌ളാറ്റില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

കോണ്‍ക്രീറ്റ് തറയില്‍ വീണ ഹര്‍ഷവര്‍ദ്ധനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹര്‍ഷവര്‍ദ്ധന്റെ ഫ്‌ലാറ്റില്‍ സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്റെ ഓമനയായ സിസ്‌ക മരണപ്പെട്ടതും തുടര്‍ന്നുണ്ടായ അഗാധ ദുഖവും ഹര്‍ഷവര്‍ദ്ധന്‍ കുറിപ്പില്‍ വിവരിക്കുന്നുണ്ട്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

National, Suicide, Dog
SUMMARY: Pained by the death of his pet dog, a depressed 22-year old management student hailing from Chhattisgarh committed suicide, police officials said. The incident happened around 8.30 pm on Monday night when Kanwar Harshavardhan Raghav jumped out of the sixth floor flat of a relative in Thakkar Enclave, Rakshanagar area of Hadapsar.

Keywords: National, Suicide, Dog

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date