Follow KVARTHA on Google news Follow Us!
ad

പ്രേമം 50 ദിവസം ഓടുമോ എന്ന് സംശയം: നിവിന്‍ പോളി

കൊച്ചി: (www.kvartha.com 05/07/2015) പ്രേമം 50 ദിവസം ഓടുമോ എന്ന കാര്യത്തില്‍ സംശയമാണെന്ന് നിവിന്‍ പോളി. Premam, Nivin Pauly, Internet, Alphonse Puthran,

കൊച്ചി: (www.kvartha.com 05/07/2015) പ്രേമം 50 ദിവസം ഓടുമോ എന്ന കാര്യത്തില്‍ സംശയമാണെന്ന് നിവിന്‍ പോളി. ഒരു വടക്കന്‍ സെല്‍ഫിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നിവിന്‍.

പ്രേമത്തിന് സംഭവിച്ചത് മറ്റൊരു ചിത്രത്തിനും സംഭവിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രേമത്തിന്റെ വ്യാജനെതിരെ നിയമനടപടികള്‍ ആരംഭിച്ചതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

Premam, Nivin Pauly, Internet, Alphonse Puthran,
അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍ പോളി ചിത്രമായ പ്രേമം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ഇത് ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിക്കുന്നതായി നിര്‍മ്മാതാവ് അന്‍ വര്‍ റഷീദ് വ്യക്തമാക്കിയിരുന്നു.

Keywords: Premam, Nivin Pauly, Internet, Alphonse Puthran