UTS App | ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഇനി യു ടി എസ് ആപിൽ ഏത് സ്റ്റേഷനിലേക്കും എവിടെ നിന്നും ടികറ്റ് എടുക്കാം; പരിധി എടുത്തുമാറ്റി റെയിൽവേ
തിരുവനന്തപുരം: (www.kvartha.com) ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി റെയിൽവേ. ഇനി യു ടി എസ് മൊബൈൽ ആപിൽ ഏത് സ്റ്റേഷനിലേക്കും എവിടെ …