Rinku Singh | ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ഇടം നേടാതിരുന്നിട്ടും എക്സിൽ ട്രെൻഡായി റിങ്കു സിംഗ്, കാരണമിതാണ്!
ന്യൂഡെൽഹി: (KVARTHA) മലയാളി താരം സഞ്ജു സാംസണ് അടക്കം 15 അംഗ ടീമിനേയാണ് ട്വന്റി-20 ലോകകപ്പിനായി ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മയാണ് ഇന…