Wearable AC | വസ്ത്രത്തിനൊപ്പം ധരിക്കാവുന്ന എ സി! പൊള്ളുന്ന ചൂടിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും, സോണിയുടെ ഈ കുഞ്ഞൻ ഉപകരണത്തിന്റെ സവിശേഷതകൾ അറിയാം
ന്യൂഡെൽഹി: (KVARTHA) രാജ്യം കടുത്ത ചൂടിന്റെ പിടിയിലാണ്. പല പ്രദേശങ്ങളിലും താപനില അസഹനീയമായ നിലയിലേക്ക് ഉയർന്നിട്ടുണ്ട്. പൊള്ളുന്ന ഈ കാലാവസ്ഥയിൽ എ സി …