Longest Movie | 4.15 മണിക്കൂർ സമയമുള്ള എക്കാലത്തെയും ദൈർഘ്യമേറിയ ഇന്ത്യൻ സിനിമ, 33 നായകന്മാരും 10 നായികമാരും, എന്നിട്ടും ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെട്ടു! ഡസനിലധികം താരങ്ങളുടെ കരിയറും അവസാനിച്ചു!
ന്യൂഡെൽഹി: (KVARTHA) ഒടിടി വിപ്ലവം ഇന്ത്യൻ സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമകളിൽ ഒരു ഡസൻ പാട്ടുകൾ ഉണ്ടായിരുന്ന കാലത്ത്, മൂ…