Trailer Out | കണ്ണില്‍ ഭയം നിറച്ച് ഹൊറര്‍ ചിത്രം; പ്രേക്ഷകര്‍ കാത്തിരിക്കുന്ന 'ചൊവ്വാഴ്ച' ട്രെയിലര്‍ പുറത്തുവിട്ടു
കൊച്ചി: (KVARTHA) അജയ് ഭൂപതിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ചൊവ്വാഴ്ച. ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചൊവ്വാഴ്ച സിനിമയുടെ ട്രെയ…