Follow KVARTHA on Google news Follow Us!
ad

Obituary | പെന്‍ഷന്‍ വാങ്ങുന്നതിനായി ട്രഷറിയില്‍ വരിനില്‍ക്കുന്നതിനിടെ മുന്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു; വ്യാജ പുരാവസ്തു തട്ടിപ്പുകേസില്‍ ജയില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കല്‍ ഭര്‍ത്താവാണ്

ഉടന്‍തന്നെ ട്രഷറി ജീവനക്കാര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല Retired Teacher Died, Collapse, Hospitalized, Treasury
ചേര്‍ത്തല: (KVARTHA) പെന്‍ഷന്‍ വാങ്ങുന്നതിനായി ട്രഷറിയില്‍ വരിനില്‍ക്കുന്നതിനിടെ മുന്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. 68 കാരിയായ ത്രേസ്യാമ്മ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കല്‍ ഭര്‍ത്താവാണ്.

Retired teacher died due to collapse, Alappuzha, News, Retired Teacher Died, Collapse, Hospitalized, Treasury, Postmortem, Dead Body, Mortuary, Kerala
 
കുഴഞ്ഞ് വീണ ത്രേസ്യാമ്മയെ ഉടന്‍തന്നെ ട്രഷറി ജീവനക്കാര്‍ ചേര്‍ത്തല താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: മാനസ്, മിമിഷ. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Retired teacher died due to collapse, Alappuzha, News, Retired Teacher Died, Collapse, Hospitalized, Treasury, Postmortem, Dead Body, Mortuary, Kerala. 

Post a Comment