Follow KVARTHA on Google news Follow Us!
ad

Remanded | 5 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ 69കാരന്‍ റിമാന്‍ഡില്‍

പൊലീസ് കേസെടുത്തത് അമ്മയുടെ പരാതിയില്‍ Remanded, Court, Molestation, Police, Complaint, Kerala News, മലയാളം-വാർത്തകൾ
ആലുവ: (www.kvartha.com) അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ 69കാരന്‍ റിമാന്‍ഡില്‍. പാനായിക്കുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോമസി(69)നെയാണ് ബിനാനിപുരം പൊലീസ് പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഭയന്ന് കരഞ്ഞ് അമ്മയോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്‌പെക്ടര്‍ വിആര്‍ സുനില്‍, എസ് ഐ പിഎസ് ജയ്പാല്‍, എ എസ് ഐമാരായ പിജി ഹരി, പികെ ബിജു, പ്രമീളരാജന്‍, എസ് സി പി ഒമാരായ ടിഎ രജീഷ്, എംഎ ശൈലി, സിപിഒമാരായ കെവി വിനീഷ്, കെഐ ശിഹാബ്, പിഎല്‍ ലിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Man remanded for molesting five-year-old girl, Aluva, Kochi, News, Local News, Complaint, Molestation, Court, Remanded, Kerala


Keywords: Man remanded for molesting five-year-old girl, Aluva, Kochi, News, Local News, Complaint, Molestation, Court, Remanded, Kerala. 

Post a Comment