Follow KVARTHA on Google news Follow Us!
ad

Chief Minister | 78 ന്റെ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

വീട്ടില്‍ പായസ വിതരണം മാത്രം, മറ്റ് ആഘോഷങ്ങള്‍ പതിവില്ല CM Pinarayi Vijayan, Birthday celebration, Kerala News, മലയാളം വാര്‍ത്തകള്‍
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ 78-ാം പിറന്നാള്‍ ദിനത്തില്‍ ആശംസാ പ്രവാഹം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പാര്‍ടി നോക്കാതെയുള്ള ആശംസകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിലും വന്‍കിട പദ്ധതികളുടെ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

പിറന്നാള്‍ ദിനത്തില്‍ വീട്ടില്‍ പായസ വിതരണം ഉണ്ടാകാറുണ്ട്. മറ്റ് ആഘോഷങ്ങള്‍ പതിവില്ല. 2016ൽ ഒന്നാം പിണറായി സര്‍കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസമാണ് മുഖ്യമന്ത്രിയുടെ 77-ാം പിറന്നാള്‍. 

Chief Minister Pinarayi Vijayan celebrates 78th birthday, Thiruvananthapuram, News, Birthday Celebration, Cabinet Meeting,  Payasam, Politics, Children, LDF Govt, Kerala


ഔദ്യോഗിക രേഖകളില്‍ മാര്‍ച് 21 ആണെങ്കിലും യഥാര്‍ഥ ജന്മദിനം മേയ് 24 ആണെന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 1945 മേയ് 24ന് ആണ് അദ്ദേഹം ജനിച്ചത്. പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് വ്യാഴാഴ്ച
ഏഴു വർഷം പൂർത്തിയാകുകയാണ്.

Keywords: Chief Minister Pinarayi Vijayan celebrates 78th birthday, Thiruvananthapuram, News, Birthday Celebration, Cabinet Meeting,  Payasam, Politics, Children, LDF Govt, Kerala. 

Post a Comment