Follow KVARTHA on Google news Follow Us!
ad

Rain in UAE | യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ കനത്ത മഴയും ആലിപ്പഴവര്‍ഷവും; വീഡിയോ കാണാം

Heavy rain and hail lash parts of UAE, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
-ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com)
അല്‍ ഐന്‍ ഉള്‍പെടെ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴ പെയ്തു. പല സ്ഥലങ്ങളിലും ആലിപ്പഴ വര്‍ഷവുമുണ്ടായി. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും ആലിപ്പഴവര്‍ഷം ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു.
                                        
Latest-News, World, Top-Headlines, UAE, Dubai, United Arab Emirates, Rain, Weather, Country, Social-Media, Rain in UAE, Heavy rain and hail lash parts of UAE.

അല്‍ ഐന്‍ മരുഭൂമിയിലടക്കം മഴയുടെ ചിത്രങ്ങള്‍ കാലാവസ്ഥാ വകുപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അല്‍-ഹിലി, അല്‍ ഫഖ, മസാകിന്‍ പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. ജൂലൈ എട്ട് വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.
              
Latest-News, World, Top-Headlines, UAE, Dubai, United Arab Emirates, Rain, Weather, Country, Social-Media, Rain in UAE, Heavy rain and hail lash parts of UAE.



Keywords: Latest-News, World, Top-Headlines, UAE, Dubai, United Arab Emirates, Rain, Weather, Country, Social-Media, Rain in UAE, Heavy rain and hail lash parts of UAE.
< !- START disable copy paste -->

Post a Comment