ന്യൂഡെല്‍ഹി: (www.kvartha.com) എല്ലാ മൃഗ സ്നേഹികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനമാണ് കെനിയ. ഇന്‍ഡ്യയില്‍ നിന്ന് സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ കെനിയയുണ്ട്. വന്യജീവി സങ്കേതങ്ങള്‍, പ്രകൃതി ടൂറുകള്‍, ഇകോ-ടൂറിസം, പ്രാദേശിക ഷോപിംഗ്, കാഴ്ചകള്‍, സാംസ്കാരിക ടൂറുകള്‍, സ്പോര്‍ട്സ് ടൂറിസം അങ്ങനെ വിപുലമായ കാഴ്ചകളാണ് ഇവിടെയുള്ളത്. യാത്രാ ചിലവ് വളരെ കുറവാണ് എന്നതാണ് ഒരു വലിയ പ്രത്യേകത. ഒരു രാത്രിക്ക് 1000 രൂപയില്‍ താഴെ താമസ സൗകര്യം ലഭിക്കും.
കാണേണ്ട സ്ഥലങ്ങള്‍: മസായ് മാര നാഷനല്‍ റിസര്‍വ്, മൗണ്ട് കെനിയ, ലാമു ദ്വീപ്, നെയ്റോബി നാഷണല്‍ പാര്‍ക്, നകുരു തടാകം, സാംബുരു നാഷണല്‍ റിസര്‍വ്, മാലിണ്ടി തുടങ്ങിയവ.
ദിവസേനയുള്ള ഭക്ഷണച്ചെലവ്: ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ നിങ്ങള്‍ക്ക് 600 രൂപയ്ക്ക് ഹൃദ്യമായ ഭക്ഷണം കഴിക്കാം. നിങ്ങള്‍ തട്ടുകട തിരഞ്ഞെടുക്കുകയാണെങ്കില്‍, 150 രൂപയില്‍ താഴെ ചെലവഴിച്ച് വയറു നിറയ്ക്കാം.
ഗതാഗതച്ചെലവ്: ടാക്സികള്‍ ചെലവേറിയതാണ്, കാരണം അവിടെ മീറ്ററില്ല. ഒരു വഴിക്ക് ഏകദേശം 60 രൂപ ചിലവാകുന്ന ബസ് സര്‍വീസുകളാണ് ഏറ്റവും നല്ലത്.

Keywords: New Delhi, India, News, International-Travel-Zone, Tourism, Travel & Tourism, Travel, Domestic Travel, National, Kenya- an ideal destination for all animal and nature lovers.
< !- START disable copy paste -->